കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾക്കിടെ നടൻ ടിനി ടോമിനെതിരെ പുതിയ പരാതിയുമായി നടി അൻസിബ ഹസൻ. കൊച്ചി ഇൻഫോപാർക്ക് പോലീസിൽ നൽകിയ പരാതിയിൽ, തനിക്കെതിരെ ടിനി ടോം തുടർച്ചയായി സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നുവെന്നാണ് അൻസിബ ആരോപിക്കുന്നത്. ......
കൊൽക്കത്ത: ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സിയുടെ കൊൽക്കത്തയിൽ സ്ഥാപിച്ച 70 അടി ഉയരമുള്ള കൂറ്റൻ ശിൽപം നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചു. സുരക്ഷാ ആശങ്കകൾ ഉയർന്നതോടെയാണ് തീരുമാനം.
ലേക്ക് ടൗണിലെ വിഐപി റോഡിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപം കഴിഞ്ഞ വർഷം മെസിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന ‘ഗോട്ട് ടൂർ’ പരിപാടിക്കിടെയാണ് അനാച്ഛാദനം ചെയ്തത്. ......
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനായുള്ള ഓൺലൈൻ അപേക്ഷാ പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ് ഇന്ന് രാവിലെ മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചതായി സിബിഎസ്ഇ അറിയിച്ചു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം): കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക നഷ്ടസാധ്യതയും ഉണ്ടാകാം. ഉദരസംബന്ധമായ അസ്വസ്ഥതകൾക്കും പ്രവർത്തനമാന്ദ്യത്തിനും സാധ്യതയുണ്ട്. ......
തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂളിലെ കെട്ടിടത്തിന്റെ ഒരുഭാഗം മേൽക്കൂര തകർന്നുവീണു. സ്കൂൾ സമയം അവസാനിച്ച് അധ്യാപകരും വിദ്യാർഥികളും മടങ്ങിയ ശേഷമാണ് സംഭവം ഉണ്ടായത്. ......
താൻ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും ശബ്ദം നഷ്ടപ്പെട്ടുവെന്നുമുള്ള സമൂഹമാധ്യമ പ്രചാരണങ്ങൾ തള്ളി നടിയും അവതാരകയുമായജുവൽ മേരി. തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നിലവിൽ പൂർണ ആരോഗ്യവതിയാണെന്നും അവർ വ്യക്തമാക്കി.
2023-ൽ തനിക്ക് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചിരുന്നുവെങ്കിലും സമയബന്ധിതമായ ചികിത്സയും ശസ്ത്രക്രിയയും നടത്തിയതോടെ രോഗമുക്തി നേടിയെന്ന് ജുവൽ മേരി ഓർമിപ്പിച്ചു. ......
കൊച്ചി : മുത്തൂറ്റ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സൻസ്കാര സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കം.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ മുൻ ഡയറക്ടറായ പ്രൊഫ. (ഡോ.) ഡി.......
കൊച്ചി: തിരുവനന്തപുരം സ്വദേശി അഡ്വ. നീലകണ്ഠ ശര്മ്മയുടെ ഹൃദയം, ശ്രീ മാത്യൂ അച്ചാടന് മാറ്റിവെച്ചുകൊണ്ട് പുതിയ മനുഷ്യസ്നേഹത്തിന്റെ അടയാളമാകുകയാണ് കൃഷി വകുപ്പില് ഡെപ്യൂട്ടി ഡയറക്ടറായി സേവനം ചെയ്യുന്ന അദ്ദേഹത്തിന്റെ ഭാര്യ ലത ശർമ്മ . ......
കൊച്ചി : മൾട്ടിപ്പിൾ സ്ക്ലീറോസിസ് (എം.എസ്.), എൻ.എം.ഒ., മൊഗാഡ്, മയസ്തീനിയ ഗ്രാവിസ് (എം.ജി.) തുടങ്ങിയ പുറമേയ്ക്ക് പ്രകടമാകാത്ത അദൃശ്യ ഭിന്നശേഷി രോഗബാധിതരുടെയും അവരുടെ പരിചാരകരുടെയും കൂട്ടായ്മയായ 'എം.എസ് ഹാർമണി'യുടെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം കൊച്ചി ഐ.എം.എ ഹൗസിൽ നടന്നു. ലോക മൾട്ടിപ്പിൾ സ്ക്ലീറോസിസ് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ എറണാകുളം എം.പി ഹൈബി ഈഡൻ ഔദ്യോഗിക ഉദ്ഘാടനവും എം.എസ് ഹാർമണി ലോഗോ പ്രകാശനവും നിർവ്വഹിച്ചു.
എം.എസ് രോഗബാധിതർ നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് കൃത്യമായി പഠിച്ച് വരും ദിവസങ്ങളിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിക്കുമെന്നും ഹൈബി ഈഡൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ......